തിങ്കളാഴ്ച ഹർത്താൽ :പ്രചരണം വ്യാജം

ജമ്മുകശ്മീരിലെ എട്ടു വയസുകാരി ആസിഫയെ അതിക്രൂരമായി മാനഭംഗപെടുത്തിയതിൽ പ്രതിഷേധിച് ഏപ്രിൽ 16 തിങ്കളാഴ്ച യുഡിഫിന്റെ നേതൃത്വത്തിൽ ഹർത്താൽ ആണെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജമാണ്. ഒരു പാർട്ടിയും ഹർത്താലിനെ പിൻതുണച്ചിട്ടില്ല. കഴിഞ്ഞ രണ്ട് തിങ്കളാഴ്ചകളും ഹർത്താൽ ആയിരുന്നു. ഈ പശ്ചാത്തലത്തിൽ ഈ തിങ്കളാഴ്ചയും ഹർത്താൽ ആണെന് ഏതോ വിരുതൻ സമൂഹ മാധ്യമങ്ങളിൽപ്രചരിപ്പിക്കുകയായിരുന്നു. മാധ്യമ ഓഫീസുകളിലേക്ക് നിജസ്ഥിതി അന്വേഷിച്ചു ഫോണുകളുടെ പ്രവാഹം ഉണ്ടായപ്പോഴാണ് സംഭവം അന്വേഷിച്ചത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s