സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ പുതിയ സിനിമ “കാല ” യുടെ ടീസർ പുറത്തിറങ്ങി

വണ്ടർ ഫിലിംസിന്റെ ബാനറിൽ ലൈക്ക പ്രൊഡക്ഷൻസിന്റെ ആഭിമുഖ്യത്തിൽ ധനുഷ് നിർമ്മിച്ചു് അവതരിപ്പിക്കുന്ന രജനികാന്ത് ചിത്രം കാലയുടെ ടീസർ പുറത്തിറങ്ങി . വിവിധ ഭാഷകളിൽ ടീസർ ഇറങ്ങിയിട്ടുണ്ട്. പ്രതീക്ഷിച്ചപോലെ ഡയലോഗുകളും ആക്ഷൻസും സ്റ്റൈലും നിറഞ്ഞതായിരുന്നു ടീസർ. 78സെക്കൻഡ് നേരമാണ് ടീസറിന്റെ വലിപ്പം.

Leave a comment